---
title: "വളയം മൂന്നാം വാർഡിൽ സ്ഥാനം ഉറപ്പിച്ച് എൽഡിഎഫ്  "
english_title: "LDF secures position in Valayam 3rd ward"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/330851/ldf-secures-position-in-valayam-3rd-ward"
published_at: "2025-12-13T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cefa02964f_ldf.jpg"
keywords: []
---

# വളയം മൂന്നാം വാർഡിൽ സ്ഥാനം ഉറപ്പിച്ച് എൽഡിഎഫ്  

> **Lead Summary:** **വളയം:[nadapuram.truevisionnews.com]**വളയം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഐഎം സ്ഥാനാർഥി കെ വിനോദാണ് 74 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 428 വോട്ടുകൾ നേടിയ കോൺഗ്രസ് സ്ഥാനാർഥി വരുൺദാസിനെ പിന്നിലാക്കിയാണ് 496 വോട്ടുകൾക്ക് കെ വിനോദ് ജയിച്ചത്. 68 വോട്ടിന്റെ ഭൂരിപക്ഷവും 6 പോസ്റ്റൽ വോട്ടുകളുമാണ് വിനോദ് നേടിയത്.

## Article Content

**വളയം:[nadapuram.truevisionnews.com]**വളയം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഐഎം സ്ഥാനാർഥി കെ വിനോദാണ് 74 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 428 വോട്ടുകൾ നേടിയ കോൺഗ്രസ് സ്ഥാനാർഥി വരുൺദാസിനെ പിന്നിലാക്കിയാണ് 496 വോട്ടുകൾക്ക് കെ വിനോദ് ജയിച്ചത്. 68 വോട്ടിന്റെ ഭൂരിപക്ഷവും 6 പോസ്റ്റൽ വോട്ടുകളുമാണ് വിനോദ് നേടിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/330851/ldf-secures-position-in-valayam-3rd-ward)