---
title: "വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു"
english_title: "Local Election Results Announcement"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/330889/local-election-results-announcement"
published_at: "2025-12-13T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d0bdd7f6ff_ldfff.jpg"
keywords: []
---

# വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]]**[ ]വാണിമേൽ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളിൽ 10 ഇടത്തും എൽഡിഎഫ് സ്ഥാനാർഥികൾ ഉജ്ജ്വല വിജയം നേടി. ഭരണം പിടിച്ചെടുത്തത് ഇടത് സ്വതന്ത്ര സ്ഥാനാർഥിയുടെ വിജയത്തിലൂടെ.രണ്ട് വോട്ടുകൾക്കാണ് ഇടത് സ്വതന്ത്ര സ്ഥാനാർഥി എൻ.കെ മുർഷിന പതിനാലാം വാർഡ് പിടിച്ചെടുത്തത്.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]]**[ ]വാണിമേൽ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളിൽ 10 ഇടത്തും എൽഡിഎഫ് സ്ഥാനാർഥികൾ ഉജ്ജ്വല വിജയം നേടി. ഭരണം പിടിച്ചെടുത്തത് ഇടത് സ്വതന്ത്ര സ്ഥാനാർഥിയുടെ വിജയത്തിലൂടെ.രണ്ട് വോട്ടുകൾക്കാണ് ഇടത് സ്വതന്ത്ര സ്ഥാനാർഥി എൻ.കെ മുർഷിന പതിനാലാം വാർഡ് പിടിച്ചെടുത്തത്.

ഒന്നാം വാർഡ് : ടികെ വിജീഷ് {162 വോട്ട്}

രണ്ടാം വാർഡ്: ശോഭ ലോകനാഥ് {846 വോട്ട് } 

മൂന്നാം വാർഡ്: അസീന ടിസി {728 വോട്ട്} 

നാലാം വാർഡ്: കെടി സിന്ധു {349 വോട്ട് }

അഞ്ചാം വാർഡ്: അമയ ശങ്കർ {319 വോട്ട് } 

ആറാം വാർഡ്കെ: പി രാജീവൻ {512 വോട്ട്}

ഏഴാം വാർഡ്: സിപി നാണു {340 വോട്ട്}

എട്ടാം വാർഡ്: രാജു അലക്സ് {69 വോട്ട്} 

ഒൻപതാം വാർഡ്: ഷിബി സെബാസ്റ്യൻ {198 വോട്ട്} 

പത്താം വാർഡ്: പി പി സൗമ്യ {300 വോട്ട്} 

പതിനൊന്നാം വാർഡ്: കെ വി ലിജിനെ {475 വോട്ട് } 

പത്രണ്ടാം വാർഡ്: ബിജു {471വോട്ട് }

പതിമൂന്നാം വാർഡ്: പ്രദീപ്കുമാർ {481 വോട്ട്}

പതിനാലാസം വാർഡ്: എം.കെ മുർഷിന { 2 വോട്ട്}

ഇങ്ങനെയാണ് വാണിമേൽ പഞ്ചായത്തിലെ ഇതുവരെ പ്രഖ്യാപിച്ച ഫലങ്ങൾ. 18 വാർഡുകളിൽ 14 വാർഡുകളിലും അധികാരം നേടി ഇടതുപക്ഷം അധികാരത്തിലേക് വരുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/330889/local-election-results-announcement)