---
title: "തൂണേരി ഡിവിഷനിൽ ഭരണമുറപ്പിച്ച് യുഡിഎഫ്"
english_title: "UDF secures power in Thuneri division"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/330900/udf-secures-power-in-thuneri-division"
published_at: "2025-12-13T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d12654c8da_UDFF.jpg"
keywords: []
---

# തൂണേരി ഡിവിഷനിൽ ഭരണമുറപ്പിച്ച് യുഡിഎഫ്

> **Lead Summary:** **തൂണേരി:** തൂണേരി ബ്ലോക്ക് പഞ്ചായത്ത് തൂണേരി ഡിവിഷനിൽ ഭരണമുറപ്പിച്ച് യുഡിഎഫ്. തൂണേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ഷാഹിന ആണ് 694 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

## Article Content

**തൂണേരി:** തൂണേരി ബ്ലോക്ക് പഞ്ചായത്ത് തൂണേരി ഡിവിഷനിൽ ഭരണമുറപ്പിച്ച് യുഡിഎഫ്. തൂണേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ഷാഹിന ആണ് 694 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/330900/udf-secures-power-in-thuneri-division)