---
title: "ഓർമ്മയിൽ ഊർജ്ജം; ഇ എം എസ് - എ കെ ജി ദിനാചരണം നടത്തി  "
english_title: "EMS-AKG celebrated the day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33110/ems-akg-celebrated-the-day"
published_at: "2022-03-21T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6238aa33549da_Untitled-1.jpg"
keywords: []
---

# ഓർമ്മയിൽ ഊർജ്ജം; ഇ എം എസ് - എ കെ ജി ദിനാചരണം നടത്തി  

> **Lead Summary:** **നാദാപുരം : **സി. പി. ഐ.എം നേതൃത്യത്തിൽ നാദാപുരത്ത് നടത്തിയ പൊതുസമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, കൺസ്യൂമർ ഫെഡ് ചെയർമാനുമായ എം.മെഹബുബ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **സി. പി. ഐ.എം നേതൃത്യത്തിൽ നാദാപുരത്ത് നടത്തിയ പൊതുസമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, കൺസ്യൂമർ ഫെഡ് ചെയർമാനുമായ എം.മെഹബുബ് ഉദ്ഘാടനം ചെയ്തു.

കെ.ടി. കുഞ്ഞിക്കണ്ണൻ, എ.എം റഷീദ്, സി.എച് മോഹനൻ, എരോത്ത് ഫൈസൽ, സി.എച്ച് ബാലകൃഷ്ണൻ, ടി. കണാരൻ, എന്നിവർ സംസാരിച്ചു. ടി. ബാബു അദ്ധ്യക്ഷതവഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33110/ems-akg-celebrated-the-day)