---
title: "ചെറിയ താഴേക്കൽ ലീലാവതി അമ്മ അന്തരിച്ചു"
english_title: "Cheriya Thazhekal Leelavathi Amma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/331411/cheriya-thazhekal-leelavathi-amma-passes-away"
published_at: "2025-12-16T12:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694106f6e0aef_edachery.jpg"
keywords: []
---

# ചെറിയ താഴേക്കൽ ലീലാവതി അമ്മ അന്തരിച്ചു

> **Lead Summary:** **എടച്ചേരി :[nadapuram.truevisionnews.com]** എടച്ചേരി നോർത്തിലെ ചെറിയ താഴേക്കൽ ലീലാവതി അമ്മ അന്തരിച്ചു. ഭർത്താവ്: ചെറുവത്ത് ഹരിദാസക്കുറുപ്പ്. മക്കൾ: ബേബി ഷൈനി, ഹർഷ. മരുമക്കൾ: ജയരാജ്, പ്രബീഷ്. സഞ്ചയനം ബുധനാഴ്ച .

## Article Content

**എടച്ചേരി :[nadapuram.truevisionnews.com]** എടച്ചേരി നോർത്തിലെ ചെറിയ താഴേക്കൽ ലീലാവതി അമ്മ അന്തരിച്ചു. ഭർത്താവ്: ചെറുവത്ത് ഹരിദാസക്കുറുപ്പ്. മക്കൾ: ബേബി ഷൈനി, ഹർഷ. മരുമക്കൾ: ജയരാജ്, പ്രബീഷ്. സഞ്ചയനം ബുധനാഴ്ച .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/331411/cheriya-thazhekal-leelavathi-amma-passes-away)