---
title: "നമ്പ്യത്താംകുണ്ട് നാരങ്ങോളി മാമിഹജ്ജുമ്മ അന്തരിച്ചു"
english_title: "Mami Hajjumma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/331489/mami-hajjumma-passed-away"
published_at: "2025-12-16T20:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69416e2894d48_ob.jpg"
keywords: []
---

# നമ്പ്യത്താംകുണ്ട് നാരങ്ങോളി മാമിഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** നരിപറ്റ: നമ്പ്യത്താംകുണ്ട് നാരങ്ങോളി മാമിഹജ്ജുമ്മ അന്തരിച്ചു.

## Article Content

നരിപറ്റ: നമ്പ്യത്താംകുണ്ട് നാരങ്ങോളി മാമിഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ സൂപ്പി

മക്കൾ; കുഞ്ഞബ്ദുല്ല, ആസ്യ,ജമീല, സറീന

മരുമക്കൾ: ആശാരിക്കണ്ടി മൊയ്തു (നമ്പ്യത്താംകുണ്ട് ) കുരിക്കളാണ്ടി കുഞ്ഞമ്മത് (കോടിയൂറ) ആലയുള്ളതിൽ മൊയ്തു (താവോട്ട്മുക്ക്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/331489/mami-hajjumma-passed-away)