---
title: "ഇ-കാണിക്ക ; ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ ഭണ്ഡാര സമർപ്പണം"
english_title: "Bhandara dedication at Iringanur Maha Shiva Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/331490/bhandara-dedication-at-iringanur-maha-shiva-temple"
published_at: "2025-12-16T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69416f856b335_iringannur.jpg"
keywords: []
---

# ഇ-കാണിക്ക ; ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ ഭണ്ഡാര സമർപ്പണം

> **Lead Summary:** **ഇരിങ്ങണ്ണൂർ:** ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ കേരള ഗ്രാമീണ ബാങ്ക് തൂണേരി ശാഖ വക ഇ - കാണിക്ക ഭണ്ഡാരം സമർപ്പിച്ചു. ബാങ്ക് മാനേജർ സൂര്യപ്രകാശ് ഇ-കാണിക്ക ഭണ്ഡാരം സമർപ്പണം നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ:** ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ കേരള ഗ്രാമീണ ബാങ്ക് തൂണേരി ശാഖ വക ഇ - കാണിക്ക ഭണ്ഡാരം സമർപ്പിച്ചു. ബാങ്ക് മാനേജർ സൂര്യപ്രകാശ് ഇ-കാണിക്ക ഭണ്ഡാരം സമർപ്പണം നടത്തി.

ബാങ്ക് അസിസ്റ്റന്റ് മാനേജർ ജോഷിത,അപ്രൈസർ ശ്രീജിൻ ,ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ടി.വി രാമചന്ദ്രൻ,സ്റ്റാഫംഗങ്ങളായ പി.വിശ്വനാഥൻ, കെ.ശ്രീകുമാർ , ക്ഷേത്ര നവീകരണ കമ്മററി സെക്രട്ടറി വത്സരാജ് മണലാട്ട് , കമ്മറ്റിയംഗങ്ങളായ പി.കെ അശോകൻ , പൊറേരി ബാലൻ, പ്രേമദാസ് പുതിയടുത്ത് എന്നിവർ ഭണ്ഡാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/331490/bhandara-dedication-at-iringanur-maha-shiva-temple)