---
title: "റിയയുടെ വേർപാട് കണ്ണീരായി; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആകസ്മിക മരണം"
english_title: "Plus One student Riya dies of cancer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/331661/plus-one-student-riya-dies-of-cancer-NEW"
published_at: "2025-12-17T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69429db8423ee_riya.jpg"
keywords: []
---

# റിയയുടെ വേർപാട് കണ്ണീരായി; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആകസ്മിക മരണം

> **Lead Summary:** **നാദാപുരം : [ **അർബുദ രോഗത്തിന് കീഴടങ്ങി റിയ ഫാത്തിമ യാത്രയായി. പതിനാറുകാരി റിയയുടെ വേർപാട് നാടിന് കണ്ണീരായി മാറി. ചേലക്കാട് തോട്ടത്തിൽ റഫീഖിൻറെ മകൾ റിയ ഫാത്തിമ ആണ് ഇന്ന് അന്തരിച്ചത്. കബറടക്കം ഇന്ന് വൈകിട്ട് 6 ന് ചേലക്കാട് കബറിസ്ഥാനിൽ നടക്കും.

## Article Content

**നാദാപുരം : [ **അർബുദ രോഗത്തിന് കീഴടങ്ങി റിയ ഫാത്തിമ യാത്രയായി. പതിനാറുകാരി റിയയുടെ വേർപാട് നാടിന് കണ്ണീരായി മാറി. ചേലക്കാട് തോട്ടത്തിൽ റഫീഖിൻറെ മകൾ റിയ ഫാത്തിമ ആണ് ഇന്ന് അന്തരിച്ചത്. കബറടക്കം ഇന്ന് വൈകിട്ട് 6 ന് ചേലക്കാട് കബറിസ്ഥാനിൽ നടക്കും.

രോഗ ബാധിതയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാദാപുരം ടി. ഐ. എം ഗേൾസ് ഹയർ സെക്കൻ്റി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. മാതാവ്: ഹാജറ. സഹോദരങ്ങൾ: ഫിർനാസ് മുഹമ്മദ്.

സഹോദങ്ങൾ :  ഫിർനാസ്, മുഹമ്മദ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/331661/plus-one-student-riya-dies-of-cancer-NEW)