---
title: " മീത്തലേ പാവൂര് മാണിക്കം അന്തരിച്ചു"
english_title: "meethale paavoor maanikkam passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/331667/meethale-paavoor-maanikkam-passes-away"
published_at: "2025-12-17T19:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6942b5c544bc5_obituryy.jpg"
keywords: []
---

#  മീത്തലേ പാവൂര് മാണിക്കം അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **മീത്തലേ പാവൂര് മാണിക്കം അന്തരിച്ചു. ഭർത്താവ് പരേതനായ പോന്തേക്കണ്ടിയിൽ കുഞ്ഞേക്കൻ.മക്കൾ: പി.കെ അശോകൻ (ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി) പി.കെ പ്രേമൻ( ടെയ്ലർ ഇരിങ്ങണ്ണൂർ )പി.കെ ഹരിദാസൻ (സി.പി.എം ഇരിങ്ങണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി) മരുമക്കൾ: എം.പി നിർമ്മല (മുൻ വാർഡ് മെമ്പർ, മഹിളാ ജനതാദൾ മുൻ നാദാപുരം മണ്ഡലം പ്രസിഡണ്ട് ) ശ്രീജ, ഷീബ. സഹോദരങ്ങൾ: കല്യാണി , പരേതരായ കുമാരൻ ചെറ്റക്കണ്ടി, പൊക്കി കല്ലു നിര , മാതു.

## Article Content

**ഇരിങ്ങണ്ണൂർ: **മീത്തലേ പാവൂര് മാണിക്കം അന്തരിച്ചു. ഭർത്താവ് പരേതനായ പോന്തേക്കണ്ടിയിൽ കുഞ്ഞേക്കൻ.മക്കൾ: പി.കെ അശോകൻ (ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി) പി.കെ പ്രേമൻ( ടെയ്ലർ ഇരിങ്ങണ്ണൂർ )പി.കെ ഹരിദാസൻ (സി.പി.എം ഇരിങ്ങണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി) മരുമക്കൾ: എം.പി നിർമ്മല (മുൻ വാർഡ് മെമ്പർ, മഹിളാ ജനതാദൾ മുൻ നാദാപുരം മണ്ഡലം പ്രസിഡണ്ട് ) ശ്രീജ, ഷീബ. സഹോദരങ്ങൾ: കല്യാണി , പരേതരായ കുമാരൻ ചെറ്റക്കണ്ടി, പൊക്കി കല്ലു നിര , മാതു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/331667/meethale-paavoor-maanikkam-passes-away)