---
title: "വാഹനാപകടത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന വ്യാപാരി മരിച്ചു"
english_title: "Car accident, unconscious from injuries, death"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/332341/car-accident-unconscious-from-injuries-death"
published_at: "2025-12-22T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948a648aab9d_DEATH.jpg"
keywords: []
---

# വാഹനാപകടത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന വ്യാപാരി മരിച്ചു

> **Lead Summary:** **വളയം: **വാഹനാപകടത്തെ തുടർന്ന് ആറു മാസത്തോളമായി അബോധാവസ്ഥയിലായിരുന്നയാൾ മരിച്ചു.

## Article Content

**വളയം: **വാഹനാപകടത്തെ തുടർന്ന് ആറു മാസത്തോളമായി അബോധാവസ്ഥയിലായിരുന്നയാൾ മരിച്ചു.

ദീർഘ കാലം വളയത്തെ വ്യാപാരിയായിരുന്ന തട്ടോറയിൽ അബൂബക്കർ (67) ആണ് മരിച്ചത്.

പിതാവ്: പരേതനായ തട്ടോറയിൽ മൊയ്‌ദു മുസ്‌ലിയാർ.

ഭാര്യ:കുഞ്ഞിപ്പാത്തു. മക്കൾ: റിയാസ് (ഖത്തർ), റുഖിയ്യ, റാഹില.

മരുമക്കൾ: നസീർ ചെക്യാട്, ഇജാസ് മുടവന്തേരി, അർശിന തെരുവൻപറമ്പ്.

സഹോരങ്ങൾ:  അമ്മദ്, ബിയ്യാത്തു, കദീശ, അയിശു ,പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞാമി, പാത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/332341/car-accident-unconscious-from-injuries-death)