---
title: "മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ അന്തരിച്ചു"
english_title: "Mundyot Mariam Hajjumma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/332540/mundyot-mariam-hajjumma-passes-away"
published_at: "2025-12-23T09:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a17344e64c_maranam.jpg"
keywords: []
---

# മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **വളയം: [[nadapuram.truevisionnews.com]]** ആദ്യകാല കോൺഗ്രസ് പ്രവർത്തകരിൽ പ്രമുഖയായ കുറ്റിക്കാട് എംഎൽപി സ്കൂൾ പരിസരത്തെ മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ ഉസ്സൻ കുട്ടി കുഞ്ഞിപ്പറമ്പത്ത്. മക്കൾ: അബ്ദുള്ള ഹാജി, ആമിന. മരുമക്കൾ: മണിയോത്ത് പൊയിൽ അബ്ദുള്ള ഹാജി, സുബൈദ.സഹോദരി: കടയങ്കോട്ട് കദിയ ഹജ്ജുമ്മ

## Article Content

**വളയം: [[nadapuram.truevisionnews.com]]** ആദ്യകാല കോൺഗ്രസ് പ്രവർത്തകരിൽ പ്രമുഖയായ കുറ്റിക്കാട് എംഎൽപി സ്കൂൾ പരിസരത്തെ മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ ഉസ്സൻ കുട്ടി കുഞ്ഞിപ്പറമ്പത്ത്. മക്കൾ: അബ്ദുള്ള ഹാജി, ആമിന. മരുമക്കൾ: മണിയോത്ത് പൊയിൽ അബ്ദുള്ള ഹാജി, സുബൈദ.സഹോദരി: കടയങ്കോട്ട് കദിയ ഹജ്ജുമ്മ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/332540/mundyot-mariam-hajjumma-passes-away)