---
title: "കുറ്റിയില്‍  കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "Kunjami Hajjumma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/332682/kunjami-hajjumma-passes-away"
published_at: "2025-12-23T17:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a81ebd97e2_UMMACHIIIjpg"
keywords: []
---

# കുറ്റിയില്‍  കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** പുറമേരി:**[**കുനിങ്ങാട് കുറ്റിയില്‍ അമ്മത് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. മക്കള്‍: ഹാഷിം(ബഹ്റൈന്‍, മുന്‍ ഇന്ത്യന്‍ ജൂനിയര്‍ വോളീബോള്‍ താരം) സാജിദ,റഫീഖ് (ദുബൈ.മുന്‍ യൂണിവേഴ്സിറ്റി വോളിബോള്‍ താരം).ഫൈസല്‍ (ദുബൈ, മുന്‍ യൂണിവേഴ്സിറ്റി താരം), ഷഹീം കെ പി (കസ്റ്റംസ് ഓഫീസര്‍,മുന്‍ ഇന്‍ഡ്യന്‍ വോളീബോള്‍ താരം).

## Article Content

പുറമേരി:**[**കുനിങ്ങാട് കുറ്റിയില്‍ അമ്മത് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. മക്കള്‍: ഹാഷിം(ബഹ്റൈന്‍, മുന്‍ ഇന്ത്യന്‍ ജൂനിയര്‍ വോളീബോള്‍ താരം) സാജിദ,റഫീഖ് (ദുബൈ.മുന്‍ യൂണിവേഴ്സിറ്റി വോളിബോള്‍ താരം).ഫൈസല്‍ (ദുബൈ, മുന്‍ യൂണിവേഴ്സിറ്റി താരം), ഷഹീം കെ പി (കസ്റ്റംസ് ഓഫീസര്‍,മുന്‍ ഇന്‍ഡ്യന്‍ വോളീബോള്‍ താരം).

മരുമക്കൾ: ബഷീര്‍ തൈക്കുറ്റിയില്‍ വില്ല്യാപ്പള്ളി, റസിയ എം പി കുരിക്കിലാട്, സബീല സി സി , ജൗഹറത്ത് പൊന്നാണ്ടി നാദാപുരം.സഹോദരങ്ങള്‍ഃ അമ്മദ് കപ്പുറത്ത് കുനി,കുനിങ്ങാട്, പരേതയായ കദീശ തോട്ടത്തും താഴക്കുനി വിലാതപുരം,സുലൈഖ തയ്യില്‍ എളയടം,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/332682/kunjami-hajjumma-passes-away)