---
title: " പുനത്തിക്കണ്ടി ഹമീദ് അന്തരിച്ചു"
english_title: "Punathikandi Hameed passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/332837/punathikandi-hameed-passes-away"
published_at: "2025-12-24T14:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ba6ebd6fb5_obi.jpg"
keywords: []
---

#  പുനത്തിക്കണ്ടി ഹമീദ് അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com]]** തെരുവമ്പറമ്പ് സബ് സ്റ്റേഷന് സമീപം താമസിക്കുന്ന പുനത്തിക്കണ്ടി ഹമീദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ദീർഘകാലം ദുബായിൽ ഫ്രൂട്ട് ബിസിനസായിരുന്നു.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com]]** തെരുവമ്പറമ്പ് സബ് സ്റ്റേഷന് സമീപം താമസിക്കുന്ന പുനത്തിക്കണ്ടി ഹമീദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ദീർഘകാലം ദുബായിൽ ഫ്രൂട്ട് ബിസിനസായിരുന്നു.

പിതാവ്പ:രേതനായ ഇബ്രാഹിം ഹാജി, മാതാവ് :ബിയ്യാത്തു. ഭാര്യ: മൈമൂനത്ത് പാറോള്ളതിൽ ചെറുമോത്ത്. മക്കൾ: ശംസീർ, അഫ്സൽ, ശാമിൽ, അസ്മിന. മരുമക്കൾ: ശംസീർ പാടാച്ചേരി, ഷംന പഴേപീടിക, മുബഷിറ വളയം.

സഹോദരങ്ങൾ: അസീസ്, ജലീൽ, ജസീർ, ജമീല, സൗദ, ശമീന, പരേതനായ പുനത്തിക്കണ്ടി മൊയ്‌ദു. ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 ന് ചിയ്യൂർ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/332837/punathikandi-hameed-passes-away)