---
title: "ചേലക്കാട് കൊല്ലറത്ത്  കുഞ്ഞിപ്പാത്തു അന്തരിച്ചു"
english_title: "Kunjipathu passed away in Kollarat, Chelakkad."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/333240/kunjipathu-passed-away-in-kollarat-chelakkad"
published_at: "2025-12-26T19:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e90cdacc74_obituary.jpg"
keywords: []
---

# ചേലക്കാട് കൊല്ലറത്ത്  കുഞ്ഞിപ്പാത്തു അന്തരിച്ചു

> **Lead Summary:** **നാദാപുരം:[nadapuram.truevisionnews.com]**ചേലക്കാട് പരേതനായ കൊല്ലറത്ത് ചെറിയ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കുഞ്ഞി പ്പാത്തു അന്തരിച്ചു. മക്കൾ: മൊയ്‌തു,ബഷീർ, മാമി, പരേതനായ കുഞ്ഞമ്മദ്. മരുമക്കൾ: ബുഷ്‌റ പെരുമുണ്ടശേരി, ജമീല കച്ചേരി,കെ.പി മൊയ്തു കൊളപ്പറമ്പ്, മറിയം പെരുവങ്കര.

## Article Content

**നാദാപുരം:[nadapuram.truevisionnews.com]**ചേലക്കാട് പരേതനായ കൊല്ലറത്ത് ചെറിയ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കുഞ്ഞി പ്പാത്തു അന്തരിച്ചു. മക്കൾ: മൊയ്‌തു,ബഷീർ, മാമി, പരേതനായ കുഞ്ഞമ്മദ്. മരുമക്കൾ: ബുഷ്‌റ പെരുമുണ്ടശേരി, ജമീല കച്ചേരി,കെ.പി മൊയ്തു കൊളപ്പറമ്പ്, മറിയം പെരുവങ്കര.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/333240/kunjipathu-passed-away-in-kollarat-chelakkad)