---
title: "പുത്തൻപുരയിൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു"
english_title: "puthanpurayil Kunjabdullah  haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/333403/puthanpurayil-kunjabdullah-haji-passed-away"
published_at: "2025-12-27T18:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694fd7bd5028f_obituary.jpg"
keywords: []
---

# പുത്തൻപുരയിൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം: [** ചേലക്കാട്ടെ പൗരപ്രമുഖനായിരുന്ന പുത്തൻപുരയിൽ കുഞ്ഞബ്ദുല്ല ഹാജി (93-കുഞ്ഞിപ്പറമ്പത്ത്) അന്തരിച്ചു. ചിയ്യൂർ മസ്ജിദുൽ ഹിദായ ഉപദേശക സമിതി ചെയർമാനായിരുന്നു.ഭാര്യ: പരേതയായ കുഞ്ഞയിശ

## Article Content

**നാദാപുരം: [** ചേലക്കാട്ടെ പൗരപ്രമുഖനായിരുന്ന പുത്തൻപുരയിൽ കുഞ്ഞബ്ദുല്ല ഹാജി (93-കുഞ്ഞിപ്പറമ്പത്ത്) അന്തരിച്ചു. ചിയ്യൂർ മസ്ജിദുൽ ഹിദായ ഉപദേശക സമിതി ചെയർമാനായിരുന്നു.ഭാര്യ: പരേതയായ കുഞ്ഞയിശ

മക്കൾ: കുഞ്ഞമ്മദ് (വാർഡ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി) നാസർ (വാർഡ് മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട്) ഖാസിം, റസിയ.

മരുമക്കൾ: മേനക്കണ്ടി അബ്ദുല്ല മുതുവടത്തൂർ, ജമീല കക്കട്ടിൽ, റസീന പാലേരി നാദാപുരം, സക്കീന കടവത്തൂർ.

സഹോദരങ്ങൾ: മൊയ്തു ഹാജി, പോക്കർ,സൂപ്പി, ഇബ്രാഹിം ഹാജി (ചേലക്കാട് മഹല്ല് സെക്രട്ടറി, ഖദീജ, പരേതനായ അന്ത്രു,കുഞ്ഞാമി,യാക്കൂബ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/333403/puthanpurayil-kunjabdullah-haji-passed-away)