---
title: " നാദാപുരത്ത് എൻ.സുബ്രഹ്മണ്യനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി"
english_title: "Demonstration held in protest against case filed against N. Subramanian in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/333530/demonstration-held-in-protest-against-case-filed-against-n-subramanian-in-nadapuram"
published_at: "2025-12-28T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695145fb24181_prakadanam.jpg"
keywords: []
---

#  നാദാപുരത്ത് എൻ.സുബ്രഹ്മണ്യനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് കെപിസിസി അംഗം എൻ.സുബ്രഹ്മണ്യനെതിരെ പോലീസ് കേസ് എടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.

## Article Content

**നാദാപുരം: **നാദാപുരത്ത് കെപിസിസി അംഗം എൻ.സുബ്രഹ്മണ്യനെതിരെ പോലീസ് കേസ് എടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.

അഡ്വ. എ.സജീവൻ, അഖിലമര്യാട്ട്, മോഹനൻ പാറക്കടവ്, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/333530/demonstration-held-in-protest-against-case-filed-against-n-subramanian-in-nadapuram)