---
title: "കാട്ടിൽ എം.വി ബാബു അന്തരിച്ചു"
english_title: "M.V. Babu passes away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/333847/mv-babu-passes-away"
published_at: "2025-12-30T13:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695388232be55_nadapuram_fort.jpg"
keywords: []
---

# കാട്ടിൽ എം.വി ബാബു അന്തരിച്ചു

> **Lead Summary:** **എടച്ചേരി: [[nadapuram.truevisionnews.com] ] **വേങ്ങോളി ലക്ഷം വീട്ടിൽ താമസിക്കും കാട്ടിൽ എം.വി ബാബു അന്തരിച്ചു. ഭാര്യ: മഹിജ. (സിപിഎം നരിക്കുന്ന് ബ്രാഞ്ച് മെമ്പർ ). മക്കൾ: ബബിജിത്ത്,നീതു.

## Article Content

**എടച്ചേരി: [[nadapuram.truevisionnews.com] ] **വേങ്ങോളി ലക്ഷം വീട്ടിൽ താമസിക്കും കാട്ടിൽ എം.വി ബാബു അന്തരിച്ചു. ഭാര്യ: മഹിജ. (സിപിഎം നരിക്കുന്ന് ബ്രാഞ്ച് മെമ്പർ ). മക്കൾ: ബബിജിത്ത്,നീതു.

മരുമക്കൾ: വിവേക് കതിരൂർ,ശ്യാമിലി. സഹോദരങ്ങൾ: ചന്ദ്രൻ , ദാസൻ , പവിത്രൻ. പരേതരായ രാഘവൻ ,രവീന്ദ്രൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/333847/mv-babu-passes-away)