---
title: "മാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "mami hajjumma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/334127/mami-hajjumma-passes-away"
published_at: "2025-12-31T22:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69555d6382fc4_obt.jpg"
keywords: []
---

# മാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **വാണിമേൽ: **ഭൂമിവാതുക്കലിലെ പരേതനായ കുഴിച്ചാലു പറമ്പത്ത് അന്ത്രു ഹാജിയുടെ ഭാര്യ മാമി ഹജ്ജുമ്മ അന്തരിച്ചു. മക്കൾ : മൊയ്തുട്ടി ( കുവൈറ്റ് ), മുഹമ്മദ് അലി ( മസ്കറ്റ് ) യൂസുഫ് ( എസ്.എച്ച്.ഒ ബേക്കൽ കോസ്റ്റൽ പൊലിസ് സ്റ്റേഷൻ ), സഫിയ, റാബിയ, സാബിറ.

## Article Content

**വാണിമേൽ: **ഭൂമിവാതുക്കലിലെ പരേതനായ കുഴിച്ചാലു പറമ്പത്ത് അന്ത്രു ഹാജിയുടെ ഭാര്യ മാമി ഹജ്ജുമ്മ അന്തരിച്ചു. മക്കൾ : മൊയ്തുട്ടി ( കുവൈറ്റ് ), മുഹമ്മദ് അലി ( മസ്കറ്റ് ) യൂസുഫ് ( എസ്.എച്ച്.ഒ ബേക്കൽ കോസ്റ്റൽ പൊലിസ് സ്റ്റേഷൻ ), സഫിയ, റാബിയ, സാബിറ.

മരുമക്കൾ : കരിപ്പുള്ളിൽ കുഞ്ഞാലി താവോട്ട് മുക്ക് , ചപ്പാളിയിൽ അന്ത്രു ഹാജി തിനൂർ , പാറയുള്ള പറമ്പത്ത് അഷ്റഫ് ( കോടിയുറ), സീനത്ത് ചുഴലിക്കര ( താവോട്ട് മുക്ക) , ജാസ്മിൻ (ചാലപ്പുറം) , നിസ്ഫത്ത് (തിനൂർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/334127/mami-hajjumma-passes-away)