---
title: "വെളുത്ത പറമ്പത്ത് വി പി  മൂസ്സ ഹാജി അന്തരിച്ചു"
english_title: "VP Mussa Haji passes away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/334128/vp-mussa-haji-passes-away"
published_at: "2025-12-31T23:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69555f53d6821_DEATH345.jpg"
keywords: []
---

# വെളുത്ത പറമ്പത്ത് വി പി  മൂസ്സ ഹാജി അന്തരിച്ചു

> **Lead Summary:** നാദാപുരം : വെളുത്ത പറമ്പത്ത് വി പി മൂസ്സ ഹാജി അന്തരിച്ചു. ഭാര്യ: ബിയ്യത്തു മക്കൾ അറഫാത്ത് ആയിഷ മരുമക്കൾ: സജിന കുറുവന്തേരി , അസീസ് ഈങ്ങാപ്പുഴ

## Article Content

നാദാപുരം : വെളുത്ത പറമ്പത്ത് വി പി മൂസ്സ ഹാജി അന്തരിച്ചു. ഭാര്യ: ബിയ്യത്തു മക്കൾ അറഫാത്ത് ആയിഷ മരുമക്കൾ: സജിന കുറുവന്തേരി , അസീസ് ഈങ്ങാപ്പുഴ

സഹോദരങ്ങൾ : വി പി ഇബ്രാഹിം ,മാമി, നഫീസ, പരേതരായ വി പി പോക്കർ ഹാജി, വി പി മായൻകുട്ടി ഹാജി, വി പി അബ്ദുല്ല ഹാജി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/334128/vp-mussa-haji-passes-away)