---
title: "ജൂതർകണ്ടി ആലിയുടെ നിര്യാണത്തിൽ നാദാപുരം ഗവ. യു.പി സ്കൂൾ സ്റ്റാഫ് അനുശോചിച്ചു"
english_title: "Condolences on the passing of Jutharkandi Ali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/334202/condolences-on-the-passing-of-jutharkandi-ali"
published_at: "2026-01-01T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69562bf0527d4_nadapuram7.jpg"
keywords: []
---

# ജൂതർകണ്ടി ആലിയുടെ നിര്യാണത്തിൽ നാദാപുരം ഗവ. യു.പി സ്കൂൾ സ്റ്റാഫ് അനുശോചിച്ചു

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com]]** നാദാപുരം ഗവ. യു.പി സ്കൂളിൽ ദീർഘകാലം പാചകത്തൊഴിലാളിയായിരുന്ന ജൂതർകണ്ടി ആലിയുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് അനുശോചിച്ചു.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com]]** നാദാപുരം ഗവ. യു.പി സ്കൂളിൽ ദീർഘകാലം പാചകത്തൊഴിലാളിയായിരുന്ന ജൂതർകണ്ടി ആലിയുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് അനുശോചിച്ചു.

ഹെഡ്‌മാസ്റ്റർ എം.സി ഗഫൂർ, വി.കെ ബാബു, ടി.വി.കുഞ്ഞബ്‌ദുള്ള, പി.സി. മൊയ്തു, ടി.ടി.കെമോഹനൻ, എം.അശോകൻ, ഇ.ബഷീർ കെ.ബാബു, കെ.ബാബു, കെ.വി.അഷ്റഫ്,ടി.പി.അഹമ്മദ്‌സി.കെ.രവി,എൻ.പി.സലാഹുദ്ദീൻ,ടി.രവീന്ദ്രൻ,ജാബിർ കോട്ടുമല തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/334202/condolences-on-the-passing-of-jutharkandi-ali)