---
title: "ചാലപ്പുറം തിരുവങ്ങോത്ത് ‌ രാജൻ അന്തരിച്ചു"
english_title: "Chalappuram Thiruvangoth Rajan passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/334475/chalappuram-thiruvangoth-rajan-passes-away-new"
published_at: "2026-01-02T21:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6957f7c799841_deathh.jpg"
keywords: []
---

# ചാലപ്പുറം തിരുവങ്ങോത്ത് ‌ രാജൻ അന്തരിച്ചു

> **Lead Summary:** നാദാപുരം:[ ചാലപ്പുറം തിരുവങ്ങോത്ത് ‌ രാജൻ അന്തരിച്ചു. പിതാവ് പരേതനായ കാരോത്ത് ടി.സി. രയിരുക്കുറുപ്പ് , മാതാവ് പരേതയായ ലക്ഷ്മിയമ്മ.

## Article Content

നാദാപുരം:[ ചാലപ്പുറം തിരുവങ്ങോത്ത് ‌ രാജൻ അന്തരിച്ചു. പിതാവ് പരേതനായ കാരോത്ത് ടി.സി. രയിരുക്കുറുപ്പ് , മാതാവ് പരേതയായ ലക്ഷ്മിയമ്മ.

ഭാര്യ ജ്യോതി മകൻ സൂരജ് മരുമകൾ ജിബിന. സഹോദരങ്ങൾ പരേതരായ ഗോപാലക്കുറുപ്പ് , ജാനകി, രാധ. സംസ്ക്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/334475/chalappuram-thiruvangoth-rajan-passes-away-new)