---
title: "വെനസ്വേലയിലെ അമേരിക്കൻ  അധിനിവേശത്തിനെതിരെ കല്ലാച്ചിയിൽ സിഐടിയു പ്രതിഷേധം"
english_title: "CITU protest in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/334937/citu-protest-in-kallachi"
published_at: "2026-01-06T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695ca2a48c853_NADAPURAM3.jpg"
keywords: []
---

# വെനസ്വേലയിലെ അമേരിക്കൻ  അധിനിവേശത്തിനെതിരെ കല്ലാച്ചിയിൽ സിഐടിയു പ്രതിഷേധം

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]]** വെനസ്വേലയിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ സിഐടിയു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]]** വെനസ്വേലയിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ സിഐടിയു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.

വി.പി കുഞ്ഞികൃഷ്ണൻ, എ.മോഹൻദാസ്, ടി.അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/334937/citu-protest-in-kallachi)