---
title: "കുളമുള്ളതിൽ സൈനു തങ്ങൾ അന്തരിച്ചു "
english_title: "Zainu Thangal passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335042/zainu-thangal-passes-away"
published_at: "2026-01-06T20:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കുളമുള്ളതിൽ സൈനു തങ്ങൾ അന്തരിച്ചു 

> **Lead Summary:** പുറമേരി :**[**കുളമുള്ളതിൽ സൈനു തങ്ങൾ സയ്യിദ് മൻസിൽ ഭാര്യ: ബീച്ചു ബീവിമക്കൾ: ശിഹാബ് തങ്ങൾ (ദുബൈ), ശരീഫ ബീവി, ശാഹിദ ബീവി, ഷഹറു ബീവി, സമീറ ബീവി , സഫീറ ബീവി

## Article Content

പുറമേരി :**[**കുളമുള്ളതിൽ സൈനു തങ്ങൾ സയ്യിദ് മൻസിൽ ഭാര്യ: ബീച്ചു ബീവിമക്കൾ: ശിഹാബ് തങ്ങൾ (ദുബൈ), ശരീഫ ബീവി, ശാഹിദ ബീവി, ഷഹറു ബീവി, സമീറ ബീവി , സഫീറ ബീവി

മരുമക്കൾ: ഹഫ്സത്ത് ബീവി കൊടുവള്ളി, ആർ.പി.നഹീം തങ്ങൾ വയനാട് (അൽഐൻ), ഹാഷിം തങ്ങൾ പാലേരി (ഖത്തർ), ആർ.പി. സമീർ തങ്ങൾ (ദുബൈ), ഷംസുദ്ധീൻ തങ്ങൾ കൊടുവള്ളി (ദുബൈ), ജാബിർ തങ്ങൾ ചിയ്യൂര്

സഹോദരങ്ങൾ: ഹൈദു തങ്ങൾ , മുല്ല ബീവി, സുഹറ ബീവി, പരേതരായ കുഞ്ഞാറ്റ തങ്ങൾ, തെക്കയിൽ കുഞ്ഞിക്കോയ തങ്ങൾ, മുത്തൂട്ടി തങ്ങൾ, മുത്തുബീവി, ചെറിയ ബീവി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335042/zainu-thangal-passes-away)