---
title: "ജില്ലാ അക്ഷരോത്സവം; എടച്ചേരിയിൽ സംഘാടക സമിതി രൂപീകരണം ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു"
english_title: "Organizing committee formed for District Literary Festival, Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335185/organizing-committee-formed-for-district-literary-festival-edachery"
published_at: "2026-01-07T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e346832246_nadapuram14.jpg"
keywords: []
---

# ജില്ലാ അക്ഷരോത്സവം; എടച്ചേരിയിൽ സംഘാടക സമിതി രൂപീകരണം ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **എടച്ചേരി: [[nadapuram.truevisionnews.com]]** ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അക്ഷരോത്സവം വിജയിപ്പിക്കുന്നതിന് എടച്ചേരിയിൽ സ്വാഗത സംഘം രൂപീകരിച്ചു. താലൂക്ക് പ്രസിഡൻ്റ് എം. ജനാർദ്ദനൻ അധ്യക്ഷതവഹിച്ചു.

## Article Content

**എടച്ചേരി: [[nadapuram.truevisionnews.com]]** ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അക്ഷരോത്സവം വിജയിപ്പിക്കുന്നതിന് എടച്ചേരിയിൽ സ്വാഗത സംഘം രൂപീകരിച്ചു. താലൂക്ക് പ്രസിഡൻ്റ് എം. ജനാർദ്ദനൻ അധ്യക്ഷതവഹിച്ചു.

എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ഗോപാലൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.അജയ് ആ വള, പി മുഹമ്മദ് ബഷീർ പി.എം. നാണു എന്നിവർ സംസാരിച്ചു ടി.വി ഗോപാലൻ മാസ്റ്റർ ചെയർമാനും രാജീവ് വള്ളിൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.

താലൂക്ക് സെക്രട്ടറി കെ.പി.ശ്രീധരൻ സ്വാഗതവും നേതൃസമിതി കൺവീനർ പ്രേമചന്ദ്രൻ കെ.ടി. കെ. നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335185/organizing-committee-formed-for-district-literary-festival-edachery)