---
title: "കർഷക കരുത്ത്; കർഷകസംഘം നാദാപുരം ഏരിയ കൺവൻഷൻ സംഘടിപ്പിച്ചു"
english_title: "Farmers' Association Nadapuram Area Convention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335315/farmers-association-nadapuram-area-convention"
published_at: "2026-01-08T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f55e0bba33_NADAPURAM5.jpg"
keywords: []
---

# കർഷക കരുത്ത്; കർഷകസംഘം നാദാപുരം ഏരിയ കൺവൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]] **കർഷകസംഘം നാദാപുരം ഏരിയ കൺവൻഷൻ കല്ലാച്ചി ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]] **കർഷകസംഘം നാദാപുരം ഏരിയ കൺവൻഷൻ കല്ലാച്ചി ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു.

സി.എച്ച് ബാലകൃഷ്ണൻ അധ്യക്ഷനായി. ബിന്ദു പുതിയോട്ടിൽ സംസാരിച്ചു. എം.എം അശോകൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335315/farmers-association-nadapuram-area-convention)