---
title: "വളയം പഞ്ചായത്തിൽ മെൻസ്ട്രുവൽ കപ്പ് വിതരണം; അപേക്ഷകൾ 17-നകം നൽകണം"
english_title: "വളയം പഞ്ചായത്തിൽ മെൻസ്ട്രുവൽ കപ്പ് വിതരണം"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335318/Menstrual-cup-distribution-in-Valayam-Panchayat"
published_at: "2026-01-08T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f5b6fd310e_MEN.jpg"
keywords: []
---

# വളയം പഞ്ചായത്തിൽ മെൻസ്ട്രുവൽ കപ്പ് വിതരണം; അപേക്ഷകൾ 17-നകം നൽകണം

> **Lead Summary:** **വളയം: [[nadapuram.truevisionnews.com]]** ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ യുവതികൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ ആഗ്രഹിക്കുന്നവർ ഈ മാസം 17-ാം തീയതിക്കുള്ളിൽ ബന്ധപ്പെട്ട ആശാ വർക്കർമാർ മുഖേന അപേക്ഷ സമർപ്പിക്കണം.

## Article Content

**വളയം: [[nadapuram.truevisionnews.com]]** ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ യുവതികൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ ആഗ്രഹിക്കുന്നവർ ഈ മാസം 17-ാം തീയതിക്കുള്ളിൽ ബന്ധപ്പെട്ട ആശാ വർക്കർമാർ മുഖേന അപേക്ഷ സമർപ്പിക്കണം.

പോത്തുകുട്ടി വിതരണം, മട്ടുപ്പാവ് കൃഷി, കവുങ്ങ് തൈ വിതരണം, തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെട്ടവർ തങ്ങളുടെ ഗുണഭോക്തൃവിഹിതം ജനുവരി 17-നകം ഒടുക്കേണ്ടതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335318/Menstrual-cup-distribution-in-Valayam-Panchayat)