---
title: "പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു"
english_title: "Explosives exploded outside"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335501/explosives-exploded-outside"
published_at: "2026-01-09T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960b264ce013_NADAPURAM5.jpg"
keywords: []
---

# പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു

> **Lead Summary:** **നാദാപുരം:** [[nadapuram.truevisionnews.com]] പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു . പുറമേരി ആറാംപള്ളിയിൽ ഇന്ന് രാവിലെ 8:50 ഓടെയാണ് സംഭവം . സ്കൂൾ ബസ് പോകുന്നതിനിടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത് .

## Article Content

**നാദാപുരം:** [[nadapuram.truevisionnews.com]] പുറമേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു . പുറമേരി ആറാംപള്ളിയിൽ ഇന്ന് രാവിലെ 8:50 ഓടെയാണ് സംഭവം . സ്കൂൾ ബസ് പോകുന്നതിനിടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത് .

എന്താണ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . പെട്ടെന്നുള്ള ശബ്ദം കേട്ട് ഡ്രൈവർ ഇറങ്ങി നോക്കിയപ്പോഴാണ് ടയറുകൾക്ക് കേടുപാടുകൾ സംഭവിച്ചത് കണ്ടത് . സംഭവത്തിൽ പോലീസ് പരിശോധന ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335501/explosives-exploded-outside)