---
title: "പുത്തൻ പുരയിൽ ഹസ്സൻ അന്തരിച്ചു"
english_title: "puthan purayil hassan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335576/puthan-purayil-hassan-passed-away"
published_at: "2026-01-09T18:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960ff3d5106b_obituary.jpg"
keywords: []
---

# പുത്തൻ പുരയിൽ ഹസ്സൻ അന്തരിച്ചു

> **Lead Summary:** **തുണേരി : ** കൊയിലോത്ത് കണ്ടി താമസിക്കും പുത്തൻ പുരയിൽ ഹസ്സൻ അന്തരിച്ചു. ഭാര്യ: സൈനബ തയ്യിൽ പുറമേരി. മക്കൾ : സൗദ, മാമി, ഫൈസൽ (ഖത്തർ), മുഹമ്മദ്‌ (കുവൈത്ത്).

## Article Content

**തുണേരി : ** കൊയിലോത്ത് കണ്ടി താമസിക്കും പുത്തൻ പുരയിൽ ഹസ്സൻ അന്തരിച്ചു. ഭാര്യ: സൈനബ തയ്യിൽ പുറമേരി. മക്കൾ : സൗദ, മാമി, ഫൈസൽ (ഖത്തർ), മുഹമ്മദ്‌ (കുവൈത്ത്).

മരുമക്കൾ :ഇബ്രാഹിം നരിക്കാട്ടേരി, യുസുഫ് എം ഇ മുടവന്തേരി, സമീറ താനക്കോട്ടൂർ, റംഷീന നാദാപുരം.

സഹോദരങ്ങൾ: കുഞ്ഞിമൂസ, ബിയ്യാത്തു, ഹലീമ, പരേതരായ കുട്ട്യാലി, കുഞ്ഞബ്ദുള്ള, പോക്കർ, അയിശു. ഖബറടക്കം നാളെ (ശനി) രാവിലെ 10:30 ന് പാറക്കടവ് ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335576/puthan-purayil-hassan-passed-away)