---
title: "ഒ പി അമ്മത് മാസ്റ്റർ അന്തരിച്ചു"
english_title: "OP Ammad Master passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335786/op-ammad-master-passes-away-NEW"
published_at: "2026-01-11T10:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6963338764d7f_master.jpg"
keywords: []
---

# ഒ പി അമ്മത് മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **വാണിമേൽ:**ഗവ: ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: അധ്യാപകൻ ഭൂമിവാതുക്കലിലെ ഒ. പി അമ്മത് തെറ്റത്ത് 68 നിര്യാതനായി.

## Article Content

**വാണിമേൽ:**ഗവ: ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: അധ്യാപകൻ ഭൂമിവാതുക്കലിലെ ഒ. പി അമ്മത് തെറ്റത്ത് 68 നിര്യാതനായി.

ഭാര്യ ആയിശ (കൊടുവള്ളി) മക്കൾ;മുഹമ്മദ്ഫസീഹ്  ഇർഷാദ് റഹ്മാൻ ശർഫിയ ബിയ ജാസ്മിൻ മരുമക്കൾ സുരയ്യ തിരുവനന്തപുരം ഷമീന കൊല്ലം ഫഹദ് കുരുവട്ടൂർ

സഹോദരങ്ങൾ; ഒ.പിഉസ്മാൻ, മാമി,അയിശു,ഹലീമ,കുഞ്ഞിപ്പാത്തു,കദീജ,സുലൈഖ,പരേതരായ അബ്ദുല്ല, മറിയം

. മയ്യിത്ത് നിസ്‌കാരം (ഇന്ന് 11/1/26) ഉച്ചക്ക് 3.30 ന് വാണിമേൽ ജുമാ മസ്ജിദിൽ. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335786/op-ammad-master-passes-away-NEW)