---
title: "മട്ടന്നൂർ ഉരുവച്ചാലിൽ  ടി പി രാമകൃഷ്ണൻ  അന്തരിച്ചു"
english_title: "T. P. Ramakrishnan passed away in Mattannur Uruvachal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335814/t-p-ramakrishnan-passed-away-in-mattannur-uruvachal"
published_at: "2026-01-11T14:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69636d2391fa4_PASSSS.jpg"
keywords: []
---

# മട്ടന്നൂർ ഉരുവച്ചാലിൽ  ടി പി രാമകൃഷ്ണൻ  അന്തരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ**[:**കച്ചേരിയിലെ ഹരിഹര ടി പി രാമകൃഷ്ണൻ മട്ടന്നൂർ ഉരുവച്ചാലിൽ അന്തരിച്ചു.കണ്ണൂർ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസിലെ സീനിയർ സുപ്രണ്ടായിരുന്നു. പരേതനായ കരിപ്പാളി ഗോപാലൻ നമ്പ്യാരുടേയും താഴെപ്പള്ളി ജാനകിയമ്മയുടേയും മകനാണ്. ഭാര്യ - പത്മജ (റിട്ട. പ്രധാനാധ്യാപിക കയനി യു പി സ്കൂൾ).മക്കൾ: ആദർശ് (ഡാറ്റാ അനലിസ്റ്റ് ബാംഗ്ലൂർ), അശ്വിൻ (കാനഡ). മരുമകൾ അഞ്ജലി ശശികുമാർ (തലശ്ശേരി)

## Article Content

ഇരിങ്ങണ്ണൂർ**[:**കച്ചേരിയിലെ ഹരിഹര ടി പി രാമകൃഷ്ണൻ മട്ടന്നൂർ ഉരുവച്ചാലിൽ അന്തരിച്ചു.കണ്ണൂർ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസിലെ സീനിയർ സുപ്രണ്ടായിരുന്നു. പരേതനായ കരിപ്പാളി ഗോപാലൻ നമ്പ്യാരുടേയും താഴെപ്പള്ളി ജാനകിയമ്മയുടേയും മകനാണ്. ഭാര്യ - പത്മജ (റിട്ട. പ്രധാനാധ്യാപിക കയനി യു പി സ്കൂൾ).മക്കൾ: ആദർശ് (ഡാറ്റാ അനലിസ്റ്റ് ബാംഗ്ലൂർ), അശ്വിൻ (കാനഡ). മരുമകൾ അഞ്ജലി ശശികുമാർ (തലശ്ശേരി)

സഹോദരങ്ങൾ: ടി.പി. രാജീവൻ (റിട്ട. അധ്യാപകൻ ധർമ്മടം കോർണേഷൻ യു.പി മാനേജർ കച്ചേരി യു.പി സ്കൂൾ , ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ) , ശ്യാമള (റിട്ട. പ്രധാനാധ്യാപിക സൗമ്യത മെമ്മോറിയൽ യു പി ചാനിയംകടവ് ), രമേഷ് ബാബു (ബ്രിട്ടീഷ് പെട്രോളിയം - സിംഗപ്പൂർ ) , ശ്രീജ (അധ്യാപിക വേളം ഹയർ സെക്കൻ്ററി സ്കൂൾ), പരേതയായ പ്രീത. ശവസംസ്ക്കാരം ഉരുവച്ചാൽ (മട്ടന്നൂര് ) ഗോവിന്ദം വീട്ടുവളപ്പിൽ തിങ്കൾ രാവിലെ 10 മണി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335814/t-p-ramakrishnan-passed-away-in-mattannur-uruvachal)