---
title: "പ്രയോജനമില്ലാതെ; കല്ലാച്ചിയിലെ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ജലപദ്ധതി കാടുമൂടി നശിക്കുന്നു "
english_title: "The water project is being destroyed by forest cover."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335940/the-water-project-is-being-destroyed-by-forest-cover"
published_at: "2026-01-12T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964a084b0f3b_nadapuram8.jpg"
keywords: []
---

# പ്രയോജനമില്ലാതെ; കല്ലാച്ചിയിലെ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ജലപദ്ധതി കാടുമൂടി നശിക്കുന്നു 

> **Lead Summary:** **കല്ലാച്ചി: [[nadapuram.truevisionnews.com]]**[ ] മത്സ്യമാര്‍ക്കറ്റ് പരിസരത്ത് എംപി ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച ശുദ്ധജല പദ്ധതി കാടു മൂടിക്കിടക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൊതു കിണറിനോട് ചേര്‍ന്ന് പമ്പ് ഹൗസും ജലപദ്ധതിയും സ്ഥാപിച്ചത് പി.സതീ ദേവി എംപിയായിരുന്ന ഘട്ടത്തില്‍ എംപി ഫണ്ട് ഫണ്ട് ഉപയോഗിച്ചാണ്.

## Article Content

**കല്ലാച്ചി: [[nadapuram.truevisionnews.com]]**[ ] മത്സ്യമാര്‍ക്കറ്റ് പരിസരത്ത് എംപി ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച ശുദ്ധജല പദ്ധതി കാടു മൂടിക്കിടക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൊതു കിണറിനോട് ചേര്‍ന്ന് പമ്പ് ഹൗസും ജലപദ്ധതിയും സ്ഥാപിച്ചത് പി.സതീ ദേവി എംപിയായിരുന്ന ഘട്ടത്തില്‍ എംപി ഫണ്ട് ഫണ്ട് ഉപയോഗിച്ചാണ്.

ഈ പദ്ധതിയാണു നശിക്കുന്നത്. ടൗണ്‍ വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ട ഭാഗത്തുള്ള ഈ പൊതു കിണറും പമ്പ് ഹൗസും വികസനത്തിനു തടസ്സമാകുകയാണ്.ലക്ഷങ്ങള്‍ ചെലവഴിച്ചു പണിതതാണെങ്കിലും ആര്‍ക്കും പ്രയോജനമില്ലാതെ കിടക്കുകയാണ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335940/the-water-project-is-being-destroyed-by-forest-cover)