---
title: "കൂനൻ്റവിട രാമൻ അന്തരിച്ചു"
english_title: "koonantevida raman passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/336015/koonantevida-raman-passed-away"
published_at: "2026-01-12T17:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964e938e1db1_obituary.jpg"
keywords: []
---

# കൂനൻ്റവിട രാമൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം :[ **ആവോലം പുതിയ തെരുവിൽ കൂനൻ്റവിട രാമൻ അന്തരിച്ചു. ഭാര്യ: മീനാക്ഷി (റിട്ട. ഹെഡ്മിസ്ട്രസ് (കുമ്മങ്കോട് സൗത്ത് എം.എൽ.പി.സ്കൂൾ).മക്കൾ: ശിവദാസ് ( റിട്ട. ഹൈക്കോടതി ഉദ്യോഗസ്ഥൻ),ദിനേഷ് (ഐ.ടി. ബാംഗ്ലൂർ ) , ജയേഷ് (എൻജിനീയർ,യു.എസ്.എ)

## Article Content

**നാദാപുരം :[ **ആവോലം പുതിയ തെരുവിൽ കൂനൻ്റവിട രാമൻ അന്തരിച്ചു. ഭാര്യ: മീനാക്ഷി (റിട്ട. ഹെഡ്മിസ്ട്രസ് (കുമ്മങ്കോട് സൗത്ത് എം.എൽ.പി.സ്കൂൾ).മക്കൾ: ശിവദാസ് ( റിട്ട. ഹൈക്കോടതി ഉദ്യോഗസ്ഥൻ),ദിനേഷ് (ഐ.ടി. ബാംഗ്ലൂർ ) , ജയേഷ് (എൻജിനീയർ,യു.എസ്.എ)

സഹോദരങ്ങൾ:( പരേതരായ മാതു, മാധവി, കൃഷ്ണൻ (റിട്ട.ഹെഡ്മാസ്റ്റർ, കല്ലാച്ചി എം.എൽ.പി.സ്കൂൾ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/336015/koonantevida-raman-passed-away)