---
title: "ജനങ്ങളിലേക്ക്; സിപിഐഎം ഗൃഹസന്ദർശനത്തിന് തുടക്കമായി"
english_title: "CPM house visits begin"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/336501/cpm-house-visits-begin"
published_at: "2026-01-15T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968b6bb38d6a_NADAPURAM5.jpg"
keywords: []
---

# ജനങ്ങളിലേക്ക്; സിപിഐഎം ഗൃഹസന്ദർശനത്തിന് തുടക്കമായി

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]]** തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങളും മതനിരപേക്ഷ കേരളത്തിന്റെ അടിത്തറ തകർക്കാനുള്ള വലതുപക്ഷ നീക്കങ്ങളെ സംബന്ധിച്ച് ജനങ്ങളുമായി സംവദിക്കാൻ സി.പി ഐഎം സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമുള്ള ഗൃഹസന്ദർശന പരിപാടിക്ക് നാദാപുരത്ത് തുടക്കമായി.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]]** തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങളും മതനിരപേക്ഷ കേരളത്തിന്റെ അടിത്തറ തകർക്കാനുള്ള വലതുപക്ഷ നീക്കങ്ങളെ സംബന്ധിച്ച് ജനങ്ങളുമായി സംവദിക്കാൻ സി.പി ഐഎം സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമുള്ള ഗൃഹസന്ദർശന പരിപാടിക്ക് നാദാപുരത്ത് തുടക്കമായി.

കുമ്മങ്കോട് നടന്ന പരിപാടി സി.പി ഐ എം ജില്ലാ കമിറ്റി അംഗം കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു.എം.കെ വിനീഷ്, കെ.വി ഗോപാലൻ, പി.കെ പ്രദീപൻ ,എം.പി രവിന്ദ്രൻ എന്നിവർ പങ്കെടുത്തു. ജന: 15 മുതൽ ഫിബ്ര: 22 വരെയാ ഗൃഹസന്ദർശനം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/336501/cpm-house-visits-begin)