---
title: "വീട്ടിലും സുരക്ഷയില്ല; നാദാപുരത്ത് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെതിരെ കേസെടുത്തു"
english_title: "Sexual assault on a student"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/336683/sexual-assault-on-a-student"
published_at: "2026-01-16T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a00ae14aa3_NADAPURAM8.jpg"
keywords: []
---

# വീട്ടിലും സുരക്ഷയില്ല; നാദാപുരത്ത് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെതിരെ കേസെടുത്തു

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com]]** 17കാരിയായ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു. പുറമേരിയിലെ പാറമേല്‍ പ്രദീപ് നെതിരെയാണ് നടപടി.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com]]** 17കാരിയായ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു. പുറമേരിയിലെ പാറമേല്‍ പ്രദീപ് നെതിരെയാണ് നടപടി.

കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. പ്രതി വിദ്യാര്‍ഥിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/336683/sexual-assault-on-a-student)