---
title: "വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്"
english_title: "Housewife seriously injured in neighbor's attack in Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/336750/housewife-seriously-injured-in-neighbors-attack-in-aroor"
published_at: "2026-01-16T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a65f3616a9_attack.jpg"
keywords: []
---

# വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

> **Lead Summary:** **നാദാപുരം: ** നാദാപുരം അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പാലയുള്ള പറമ്പത്ത് കാർത്തിയായനി നാണ് പരിക്ക് . ഇന്ന് വൈകിട്ട് അഞ്ചര മണിക്കാണ് അയൽവാസിയും ബന്ധുവുമായ പാലയുള്ള പറമ്പത്ത് പ്രശാന്ത് ആണ് അക്രമിച്ചതെന്ന് കാർത്തിയായനി പറഞ്ഞു.

## Article Content

**നാദാപുരം: ** നാദാപുരം അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പാലയുള്ള പറമ്പത്ത് കാർത്തിയായനി നാണ് പരിക്ക് . ഇന്ന് വൈകിട്ട് അഞ്ചര മണിക്കാണ് അയൽവാസിയും ബന്ധുവുമായ പാലയുള്ള പറമ്പത്ത് പ്രശാന്ത് ആണ് അക്രമിച്ചതെന്ന് കാർത്തിയായനി പറഞ്ഞു.

നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ച കാർത്തിയായനിക്ക് നട്ടെല്ലിന് പരിക്ക് പറ്റിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/336750/housewife-seriously-injured-in-neighbors-attack-in-aroor)