---
title: "സഹകാരി;  കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ  മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം"
english_title: "Kerala Co-operative M Blois Union Membership"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/336803/kerala-co-operative-m-blois-union-membership"
published_at: "2026-01-17T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b20db45125_membersip.jpg"
keywords: []
---

# സഹകാരി;  കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ  മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം

> **Lead Summary:** > നാദാപുരം**[:**“അരനൂറ്റാണ്ട് പിന്നിട്ട സമര പോരാട്ടങ്ങൾ സഹകരണ മേഖലയെ സംരക്ഷിക്കാൻ തൊഴിലാവകാശങ്ങൾ നേടിയെടുക്കാൻ” കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ

## Article Content

> നാദാപുരം**[:**“അരനൂറ്റാണ്ട് പിന്നിട്ട സമര പോരാട്ടങ്ങൾ സഹകരണ മേഖലയെ സംരക്ഷിക്കാൻ തൊഴിലാവകാശങ്ങൾ നേടിയെടുക്കാൻ” കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ

മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം ചെക്യാട് യൂണിറ്റിൽ നടന്നു.ഏരിയ പ്രസിഡന്റ് പി.കെ.പ്രദീപൻ വിജിനക്ക് മെംബർഷിപ്പ് കൈമാറി ഉദ്ഘാടനം ചെയ്തു.ഏരിയ ജോയിന്റ് സെക്രട്ടറി കെ.പി.രാജീവൻ,കെ.ടി.ഷിബിൻ.സി.അഷിൽ,കെ.ടി.കെ.ഷൈനി,കെ.രമേശൻ,ജിനീഷ,നിജിഷ,എന്നിവർ പങ്കെടുത്തു. പുറമേരി യിൽ ടി.പി രഞ്ജിത്തും,, എടച്ചേരിയിൽ വിരാജിവും, കല്ലാച്ചിയിൽ ടി.പി സനൂപും,നാദാപുരത്ത് എ.സുരേഷ് ബാബുവും, വാണിമേൽ കെ.പി രാജനും, വളയത്ത് ലിജേഷും, ഇരിങ്ങണ്ണൂരിൽബി.ബജീഷും, അരൂരിൽ എം രജീഷും നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/336803/kerala-co-operative-m-blois-union-membership)