---
title: "ചേലക്കാട്  ശാന്ത അന്തരിച്ചു"
english_title: "Chelakkad Shantha passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/336896/chelakkad-shantha-passes-away"
published_at: "2026-01-17T19:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b92e9c31b7_SATHA.jpg"
keywords: []
---

# ചേലക്കാട്  ശാന്ത അന്തരിച്ചു

> **Lead Summary:** നാദാപുരം **[:**തയ്യുള്ളതിൽ ശാന്ത അന്തരിച്ചു.

## Article Content

നാദാപുരം **[:**തയ്യുള്ളതിൽ ശാന്ത അന്തരിച്ചു.

സംസ്കാരം ഞായർ രാവിലെ 10 30 ന് വീട്ടുവളപ്പിൽ.ഭർത്താവ്: പരേതനായ കെ സി നാരായണകുറുപ്പ്‌. മക്കൾ: സതീഷ് കുമാർ, മനോജ്,സിന്ധു, ശ്യാംകുമാർ പരേതനായ സന്തോഷ് കുമാർ.

മരുമക്കൾ: ശ്രീജ, ജ്യോതി,ദീപ, ദിലീപ് കുമാർ, കർഷക സംഘം കല്ലാച്ചി മേഖല സെക്രട്ടറി, സ്നേഹ 'നിഖിത.സഹോദരങ്ങൾ, ഗോപാലകൃഷ്ണൻ( വട്ടോളി ), പരേതയായ രാധ, രാജൻ, വസന്ത, ശോഭ, സുരേഷ്ബാബു സഞ്ചയനം ചൊവ്വ രാവിലെ 9 മണി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/336896/chelakkad-shantha-passes-away)