---
title: "ചാത്തോത്ത് സൗമിനി അന്തരിച്ചു"
english_title: "Chathot Soumini passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/336918/chathot-soumini-passes-away"
published_at: "2026-01-17T21:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696bae85b9ff9_SOUMYA.jpg"
keywords: []
---

# ചാത്തോത്ത് സൗമിനി അന്തരിച്ചു

> **Lead Summary:** പുറമേരി :**[ **ചത്തോത്ത് പരേതനായ കുമാരന്റെ ഭാര്യ സൗമിനി അന്തരിച്ചു. സംസ്ക്കാരം രാവിലെ 9 മണിക്ക്. മക്കൾ പരേതയായ ശ്രീലത, വിനോദ് കുമാർ(വള്ളിയാട്), മനോജ്‌ കുമാർ അനൂപ് കുമാർ(ഷാർജ) മരുമക്കൾ ദാമോദരൻ (കൈവേലി ), പ്രസീത (പുതുപ്പണം ), പ്രീജ (കുന്നുമ്മക്കര), സുരേഖ (മുടവന്ദേരി )

## Article Content

പുറമേരി :**[ **ചത്തോത്ത് പരേതനായ കുമാരന്റെ ഭാര്യ സൗമിനി അന്തരിച്ചു. സംസ്ക്കാരം രാവിലെ 9 മണിക്ക്. മക്കൾ പരേതയായ ശ്രീലത, വിനോദ് കുമാർ(വള്ളിയാട്), മനോജ്‌ കുമാർ അനൂപ് കുമാർ(ഷാർജ) മരുമക്കൾ ദാമോദരൻ (കൈവേലി ), പ്രസീത (പുതുപ്പണം ), പ്രീജ (കുന്നുമ്മക്കര), സുരേഖ (മുടവന്ദേരി )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/336918/chathot-soumini-passes-away)