---
title: "കവർച്ച; മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു"
english_title: "Theft of treasure in Kuttichathan Kavu in Manjangatti"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/337067/theft-of-treasure-in-kuttichathan-kavu-in-manjangatti"
published_at: "2026-01-19T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696dc32f7ddd9_nadapuram5.jpg"
keywords: []
---

# കവർച്ച; മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു

> **Lead Summary:** **അരൂർ: [[nadapuram.truevisionnews.com]] **അരൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു. മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിൻ്റെ ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്താണ് പണമെടുത്തത്. അരൂർ - എളയടം റോഡ് ഓരത്ത് കളത്തിൽ മുക്കിലാണ് സ്റ്റിൽ ഭണ്ഡാര സ്ഥാപിച്ചത്.

## Article Content

**അരൂർ: [[nadapuram.truevisionnews.com]] **അരൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു. മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിൻ്റെ ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്താണ് പണമെടുത്തത്. അരൂർ - എളയടം റോഡ് ഓരത്ത് കളത്തിൽ മുക്കിലാണ് സ്റ്റിൽ ഭണ്ഡാര സ്ഥാപിച്ചത്.

മാസങ്ങളായി ഇതിൽ നിന്ന് പണം എടുത്തിട്ടില്ല വലിയൊരു തുക നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നതെന്ന് കാവ് പ്രസിഡൻ്റ് ചെത്തിൽ കുമാരൻ പറഞ്ഞു. ഇന്നലെ രാവിലെ കാൽ നടയാത്രക്കാരാണ് ഭണ്ഡാരം പൊളിച്ച നിലയിൽ കണ്ടത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/337067/theft-of-treasure-in-kuttichathan-kavu-in-manjangatti)