---
title: "അനുസ്മരണം; ടി .പി ശിവരാമകൃഷ്ണന്റ ഒമ്പതാം ചരമവാർഷികം ആചരിച്ചു"
english_title: "TP Sivaramakrishnan's ninth death anniversary celebrated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33707/tp-sivaramakrishnans-ninth-death-anniversary-celebrated"
published_at: "2022-03-24T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c5ea6b8802_ncp.jpg"
keywords: []
---

# അനുസ്മരണം; ടി .പി ശിവരാമകൃഷ്ണന്റ ഒമ്പതാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **നാദാപുരം : **എന്‍ സി പി നേതാവായിരുന്ന ടി .പി ശിവരാമകൃഷ്ണന്റ ഒമ്പതാം ചരമവാർഷികം എന്‍ സി പി നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കരിമ്പിൽ ദിവാകരൻ അധ്യക്ഷതവഹിച്ചു. പ്രേംരാജ് കായക്കൊടി. വി രാജൻ മാസ്റ്റർ . ഇ. ബാലൻ വി. എൻ കുഞ്ഞിക്കണ്ണൻ, കെ.പി.സുധീഷ് എന്നിവർ സംസാരിച്ചു കാലത്ത് വീട്ടുവളപ്പിൽ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി

## Article Content

**നാദാപുരം : **എന്‍ സി പി നേതാവായിരുന്ന ടി .പി ശിവരാമകൃഷ്ണന്റ ഒമ്പതാം ചരമവാർഷികം എന്‍ സി പി നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കരിമ്പിൽ ദിവാകരൻ അധ്യക്ഷതവഹിച്ചു. പ്രേംരാജ് കായക്കൊടി. വി രാജൻ മാസ്റ്റർ . ഇ. ബാലൻ വി. എൻ കുഞ്ഞിക്കണ്ണൻ, കെ.പി.സുധീഷ് എന്നിവർ സംസാരിച്ചു കാലത്ത് വീട്ടുവളപ്പിൽ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33707/tp-sivaramakrishnans-ninth-death-anniversary-celebrated)