---
title: "സിപിഐ എം ഗൃഹസന്ദർശനം; നാദാപുരം ഏരിയയിൽ സജീവമായി തുടരുന്നു"
english_title: "CPI(M) home visit"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/337243/cpim-home-visit"
published_at: "2026-01-20T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f184fbf811_NADAPURAM5.jpg"
keywords: []
---

# സിപിഐ എം ഗൃഹസന്ദർശനം; നാദാപുരം ഏരിയയിൽ സജീവമായി തുടരുന്നു

> **Lead Summary:** **വാണിമേൽ: **[[nadapuram.truevisionnews.com]] ജനങ്ങളുമായി സംവദിച്ച് സിപിഐ എം ഗൃഹസന്ദർശനം നാദാപുരം ഏരിയയിൽ തുടരുന്നു. ഏരിയാ സെക്രട്ടറി എ മോഹൻദാസിന്റെ നേതൃത്വത്തിൽ വാണിമേൽ ലോക്കലിലെ പരപ്പുപാറയിൽ വിട്ടുകളിൽ സന്ദർശനം നടത്തി.

## Article Content

**വാണിമേൽ: **[[nadapuram.truevisionnews.com]] ജനങ്ങളുമായി സംവദിച്ച് സിപിഐ എം ഗൃഹസന്ദർശനം നാദാപുരം ഏരിയയിൽ തുടരുന്നു. ഏരിയാ സെക്രട്ടറി എ മോഹൻദാസിന്റെ നേതൃത്വത്തിൽ വാണിമേൽ ലോക്കലിലെ പരപ്പുപാറയിൽ വിട്ടുകളിൽ സന്ദർശനം നടത്തി.

ടി പ്രദിപ് കുമാർ, കെ എൻ നാണു. ടി കെ വിജീഷ് എന്നിവർ ഒപ്പമുണ്ടായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/337243/cpim-home-visit)