---
title: "കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്"
english_title: "Teacher vacancy in Kallachi school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/337442/teacher-vacancy-in-kallachi-school"
published_at: "2026-01-21T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69706ea2db83d_NADAPURAM4.jpg"
keywords: []
---

# കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

> **Lead Summary:** **നാദാപുരം: **[[nadapuram.truevisionnews.com]] കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്‌കൃതം (പാർട്ട് ടൈം) അധ്യാപകന്റെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി 22-ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

## Article Content

**നാദാപുരം: **[[nadapuram.truevisionnews.com]] കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്‌കൃതം (പാർട്ട് ടൈം) അധ്യാപകന്റെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി 22-ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ അധികൃതരുമായി ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/337442/teacher-vacancy-in-kallachi-school)