---
title: "കുനിങ്ങാട് വള്ളികുളങ്ങര ആയിഷു ഹജ്ജുമ്മ അന്തരിച്ചു"
english_title: "Kuningad Vallikulangara Ayishu Hajjumma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/337566/kuningad-vallikulangara-ayishu-hajjumma-passes-away"
published_at: "2026-01-21T20:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970ee843add8_HAJJUMMA.jpg"
keywords: []
---

# കുനിങ്ങാട് വള്ളികുളങ്ങര ആയിഷു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **പുറമേരി :[nadapuram.truevisionnews.com]**കുനിങ്ങാട് വള്ളികുളങ്ങര പരേതനായ സൂപ്പി ഹാജിയുടെ ഭാര്യ ആയിഷു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: പാത്തു, അബ്ദുള്ള, കുഞ്ഞാലി, കദീശ, മമ്മു, ഇസ്മായിൽ.

## Article Content

**പുറമേരി :[nadapuram.truevisionnews.com]**കുനിങ്ങാട് വള്ളികുളങ്ങര പരേതനായ സൂപ്പി ഹാജിയുടെ ഭാര്യ ആയിഷു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: പാത്തു, അബ്ദുള്ള, കുഞ്ഞാലി, കദീശ, മമ്മു, ഇസ്മായിൽ.

മരുമക്കൾ: ഇബ്രാഹിം ചന്ദ്രോത്ത് മുതുവടത്തൂർ, ഹഫ്സ പുതിയാടത്തിൽ, സറീന, സൗദ, ഫൗസിയ, പരേതനായ ആർ ടി അമ്മദ് ഹാജി മുതുവടത്തൂർ. സഹോദരങ്ങൾ: പരേതരായ കാരക്കൊത്ത് മമ്മു, ഇബ്രായി, മൂസ, മൊയ്‌ദു, വള്ളികുളങ്ങര പാത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/337566/kuningad-vallikulangara-ayishu-hajjumma-passes-away)