---
title: "കോട്ടയിൽ ഭഗവതിക്ഷേത്ര നിർമാണത്തിന് തുടക്കം; ശിലാന്യാസം നിർവ്വഹിച്ചു "
english_title: "Construction of Bhagavathi temple begins in Kota"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/337609/construction-of-bhagavathi-temple-begins-in-kota"
published_at: "2026-01-22T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971a9a1b6013_nadapuram1.jpg"
keywords: []
---

# കോട്ടയിൽ ഭഗവതിക്ഷേത്ര നിർമാണത്തിന് തുടക്കം; ശിലാന്യാസം നിർവ്വഹിച്ചു 

> **Lead Summary:** **കല്ലാച്ചി: [[truevisionnews.com]] **കുറ്റിപ്രം കോവിലകം കോട്ടയിൽ ഭഗവതിക്ഷേത്ര ശിലാന്യാസം പ്രദീപൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു. ഭൂമി പൂജ, ഗണപതി ഹോമം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ശേഷമായിരുന്നു ശിലാന്യാസം.

## Article Content

**കല്ലാച്ചി: [[truevisionnews.com]] **കുറ്റിപ്രം കോവിലകം കോട്ടയിൽ ഭഗവതിക്ഷേത്ര ശിലാന്യാസം പ്രദീപൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു. ഭൂമി പൂജ, ഗണപതി ഹോമം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ശേഷമായിരുന്നു ശിലാന്യാസം.

ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ട്രസ്റ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/337609/construction-of-bhagavathi-temple-begins-in-kota)