---
title: "വാഴക്കന്ന് വിതരണം: പഞ്ചായത്ത് തല ഉദ്ഘാടനം പി.എസ്. പ്രീത നിർവഹിച്ചു"
english_title: "Banana seed distribution inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/337643/banana-seed-distribution-inauguration"
published_at: "2026-01-22T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971c29bcd096_nadapuram6.jpg"
keywords: []
---

# വാഴക്കന്ന് വിതരണം: പഞ്ചായത്ത് തല ഉദ്ഘാടനം പി.എസ്. പ്രീത നിർവഹിച്ചു

> **Lead Summary:** **വളയം:[ [nadapuram.truevisionnews.com]] **ഗ്രാമപഞ്ചായത്ത് തല വാഴക്കന്ന് വിതരണോദ്ഘാടനം പുഞ്ചയിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത ഉദ്ഘാടനകർമ്മം നിർവഹിച്ചു. പദ്ധതിപ്രകാരം ഒരു ഗുണഭോക്താവിന് 30 വാഴക്കന്നുകൾ വീതമാണ് വിതരണം ചെയ്യുന്നത്.

## Article Content

**വളയം:[ [nadapuram.truevisionnews.com]] **ഗ്രാമപഞ്ചായത്ത് തല വാഴക്കന്ന് വിതരണോദ്ഘാടനം പുഞ്ചയിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത ഉദ്ഘാടനകർമ്മം നിർവഹിച്ചു. പദ്ധതിപ്രകാരം ഒരു ഗുണഭോക്താവിന് 30 വാഴക്കന്നുകൾ വീതമാണ് വിതരണം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/337643/banana-seed-distribution-inauguration)