---
title: "നിടുമ്പ്രത്ത് ദേവി അമ്മ അന്തരിച്ചു"
english_title: "nidumbrath devi amma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/337724/nidumbrath-devi-amma-passed-away"
published_at: "2026-01-22T17:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6972165671fa0_obituary.jpg"
keywords: []
---

# നിടുമ്പ്രത്ത് ദേവി അമ്മ അന്തരിച്ചു

> **Lead Summary:** **നി**ടുമ്പ്രത്ത് ദേവി അമ്മ അന്തരിച്ചു. പരേതനായ ശങ്കരൻ നമ്പ്യാർ ഭർത്താവ്.

## Article Content

**നി**ടുമ്പ്രത്ത് ദേവി അമ്മ അന്തരിച്ചു. പരേതനായ ശങ്കരൻ നമ്പ്യാർ ഭർത്താവ്.

മക്കൾ: ചന്ദ്രിക, കോമളം, ജയന്തി, ജ്യോതി.മരുമക്കൾ: ചിന്നൻ, ബാബുരാജൻ (സി.പി.ഐ തൂണേരി ലോക്കൽ കമ്മിറ്റി മെമ്പർ), ശശി(പുറമേരി), സുരേഷ് ബാബു (കുറിഞ്ഞാലിയോട് )

സഹോദരങ്ങൾ: രാഘവൻ (മൊകേരി ), പരേതനായ പത്മനാഭൻ.  ശവസംസ്കാരം വെള്ളിഴാഴ്ച്ച രാവിലെ 9 മണിക്ക്. സഞ്ചയനം ഞായറഴ്ച്ച.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/337724/nidumbrath-devi-amma-passed-away)