---
title: "യുഡിഎഫ് പുതുയുഗയാത്ര: നാദാപുരം മണ്ഡലം സ്വാഗത സംഘം രൂപീകരണം ശനിയാഴ്ച്ച"
english_title: "UDF Puthu Yuga Yatra Nadapuram constituency welcome team formed on Saturday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/337763/udf-puthu-yuga-yatra-nadapuram-constituency-welcome-team-formed-on-saturday"
published_at: "2026-01-22T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6972630110290_flag.jpg"
keywords: []
---

# യുഡിഎഫ് പുതുയുഗയാത്ര: നാദാപുരം മണ്ഡലം സ്വാഗത സംഘം രൂപീകരണം ശനിയാഴ്ച്ച

> **Lead Summary:** നാദാപുരം:**[** പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന യു ഡി എഫ് പുതുയുഗ യാത്ര യുടെ നാദാപുരം നിയോജക മണ്ഡലം സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ്

## Article Content

നാദാപുരം:**[** പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന യു ഡി എഫ് പുതുയുഗ യാത്ര യുടെ നാദാപുരം നിയോജക മണ്ഡലം സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ്

2 മണിക്ക് കൈരളി ഓഡിറ്റോറിയത്തിൽ നടക്കും. ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ സമുന്നത നേതാക്കൾ പരിപാടിയിൽ സംസാരിക്കും. ഫെബ്രുവരി 11ന് രാവിലെ 11 മണിക്കാണ് പുതു യുഗയാത്ര നാദാപുരത്ത് എത്തിച്ചേരുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/337763/udf-puthu-yuga-yatra-nadapuram-constituency-welcome-team-formed-on-saturday)