---
title: "എം പിമാർക്ക് നേരെ ഉണ്ടായ അക്രമം; നാദാപുരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു "
english_title: "Nadapuram Constituency Congress Committee organized a protest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33783/nadapuram-constituency-congress-committee-organized-a-protest"
published_at: "2022-03-25T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d26405290c_Untitled-1.jpg"
keywords: []
---

# എം പിമാർക്ക് നേരെ ഉണ്ടായ അക്രമം; നാദാപുരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം : **ഡൽഹിയിൽ എം പിമാർക്ക് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് നാദാപുരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **ഡൽഹിയിൽ എം പിമാർക്ക് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് നാദാപുരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി പ്രതിഷേധം സംഘടിപ്പിച്ചതിനിടെയാണ് കോൺഗ്രസ്‌ എം പിമാർക്ക് മർദനമേറ്റത്.

ഇതിനെതിരെ കല്ലാച്ചിയിൽ നടന്ന പ്രതിഷേധ പ്രകടനം സി വി കുഞ്ഞികൃഷ്ണൻ മാഷ്, കെ എം രഘുനാഥ്, വി വി റിനീഷ്, പി കെ ദാമു മാസ്റ്റർ, കെ ടി കേശവൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33783/nadapuram-constituency-congress-committee-organized-a-protest)