---
title: "തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. രാജൻ മാസ്റ്റർക്ക് ഉദയ ഗ്രന്ഥശാല സ്വീകരണം നൽകി"
english_title: "PM Rajan receives Udaya Library reception"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/337923/pm-rajan-receives-udaya-library-reception"
published_at: "2026-01-23T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69735cef9f13e_nadapuram9.jpg"
keywords: []
---

# തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. രാജൻ മാസ്റ്റർക്ക് ഉദയ ഗ്രന്ഥശാല സ്വീകരണം നൽകി

> **Lead Summary:** **നാദാപുരം:[[nadapuram.truevisionnews.com]]** തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഉദയ ഗ്രന്ഥശാല പെരുമുണ്ടച്ചേരി എക്സിക്യൂട്ടീവ് അംഗം പി.എം. രാജൻ മാസ്റ്റർക്ക് സ്വീകരണം നൽകി.

## Article Content

**നാദാപുരം:[[nadapuram.truevisionnews.com]]** തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഉദയ ഗ്രന്ഥശാല പെരുമുണ്ടച്ചേരി എക്സിക്യൂട്ടീവ് അംഗം പി.എം. രാജൻ മാസ്റ്റർക്ക് സ്വീകരണം നൽകി.

ചടങ്ങിൽ അനീഷ് കുറ്റിയിൽ അധ്യക്ഷത വഹിച്ചു.എൻ.ടി.ഹരിദാസൻ , വി.കെ. ചന്ദ്രൻ മാസ്റ്റർ, ധിന്യ ,ഷീജ.ടി.കെ., പ്രസന്ന, ശ്രീജിത്ത്. പി.കെ., പുരുഷോത്തമൻ, അനീഷ് കെ പി. എന്നിവർ സംസാരിച്ചു. പി.എം. രാജൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.

എം.കെ ശശി സ്വാഗതവും, സി.കെ.ബാബു നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/337923/pm-rajan-receives-udaya-library-reception)