---
title: "മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ വണ്ണാംകണ്ടി നഫീസ അന്തരിച്ചു"
english_title: "Vannamkandi Nafisa passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/337955/vannamkandi-nafisa-passes-away-new"
published_at: "2026-01-23T22:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6973a6394c923_dead.jpg"
keywords: []
---

# മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ വണ്ണാംകണ്ടി നഫീസ അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കുമ്മങ്കോട് ഫറൂഖ് മസ്ജിദ് മഹല്ലിലെ വണ്ണാംകണ്ടി(മുറിച്ചാണ്ടി താഴക്കുനി)നഫീസ അന്തരിച്ചു.

## Article Content

**നാദാപുരം: ** മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കുമ്മങ്കോട് ഫറൂഖ് മസ്ജിദ് മഹല്ലിലെ വണ്ണാംകണ്ടി(മുറിച്ചാണ്ടി താഴക്കുനി)നഫീസ അന്തരിച്ചു.

ഭർത്താവ് : നാസർ,  മക്കൾ.സിനാൻ, സാലിഹ്. നുസ്രത്ത്.മരുമകൻ: ഹാരിസ് (ഖത്തർ). പിതാവ്: കുന്നുമ്മൽ ഹസൻ (ചെറുമോത്ത്). മാതാവ്: പരേതയായ മാമി.  സഹോദരിമാർ: ആയിഷ, ആസ്യ, സാറ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/337955/vannamkandi-nafisa-passes-away-new)